¡Sorpréndeme!

വിറപ്പിച്ച് തിത്‌ലി ചുഴലിക്കാറ്റ് | Oneindia Malayalam

2018-10-12 78 Dailymotion

Cyclone Titli intensifies in Odisha
തിത്‌ലി ചുഴലിക്കാറ്റില്‍ അന്ധ്രാപ്രദേശില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒഡിഷയില്‍ ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല. മൂന്നു ലക്ഷം ആളുകളെ മുന്‍ കരുതലായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാല്‍ ഗോവന്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
#Titli